Monday, June 16, 2008

ഞാന് സികെ ബിജു
പറവൂര് എസ് എന് വി സംസ്കൃത ഹയര് സെക്കന്ററി സ്ക്കൂള് അധ്യാപകന്
ഹൈസ്ക്കൂള് വിഭാഗത്തില് ഊര്ജ്ജതന്ത്രവും ഐ ടി യും പഠിപ്പിക്കുന്നു.
അല്ല പഠിപ്പിക്കുന്നു എന്നുപറയുന്നത് ശരിയല്ലല്ലോ. കുട്ടികള് സ്വയം അറിവ് നിര്മ്മിക്കുമ്പോള്
അവര്ക്കു മര്ഗനിര്ദ്ദേശം നല്കുന്നു എന്ന് പറയുന്നതല്ലേ ശരി...!
ഈ സ്ക്കൂളില് ജോലിക്ക് വന്നിട്ട് ഇപ്പോള് പത്ത് വര്ഷമാകുന്നു.
അധ്യാപക ജീവിതം ഞാന് ഇപ്പോള് ഇഷ്ട്ടപ്പെടുന്നു. അത് ആസ്വദിക്കുകയും ചെയ്യുന്നു.
ആധ്യാപകനാവാന് നേരത്തെ ആഗ്രഹിച്ചിരുന്നില്ലെങ്കില് പോലും..

തുടരും........

No comments: