Tuesday, March 10, 2009

അര്‍ജുന്‍ അന്ജിങ്ങള്‍

അര്‍ജുന്‍ ഇന്നലെ നമ്മെ വിട്ടുപിരിഞ്ഞു...


അര്‍ജുന്‍ എനിക്ക് ആരായിരുന്നു...?ബി എഡ്പഠനകാലത്തെ വെറുമൊരു സുഹൃത്തായിരുന്നില്ല...


...അല്ലെങ്കില്‍ പന്ത്രണ്ടു വര്‍ഷത്ത്തിനുശേശവും ഞങ്ങള്‍ സൌഹ്രദം കാത്തു സൂക്ഷിക്കില്ലയിരുന്നല്ലോ....


അര്‍ജുന്‍, നീ എല്ലാവരുടെയും സുഹൃത്ത്തായിരുന്നല്ലോ.....


അന്ന് എല്ലാ ഗ്രൂപ്പുകാരും നിന്നെ ഇഷ്ടപ്പെട്ടു...


നിന്റെ പാട്ടുകള്‍ , നിന്റെ തമാശകള്‍ ....നമ്മള്‍ കളിച്ച നാടകം...


ഒന്നും മറക്കാന്‍ കഴിയുന്നില്ല....


ഇന്നലെ എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല....


നിന്റെ ഓര്‍മ്മകള്‍ മാത്രം...


കഴിഞ്ഞ വര്ഷം ലേക്ക്eശോരില്‍ വച്ചും , നിന്റെ വീട്ടില്‍ വച്ചു ninaqqഞങ്ങളെ വിട്ടുപിരിയുമെന്നു ഒട്ടും കരുതിയില്ല....