വിദ്യാലയത്തിലെ വളരെയധികം കാര്യങ്ങള് എഴുതണമെന്നു അതിയായ മോഹമുണ്ട്......
പക്ഷേ എങ്ങിനെ തുടങ്ങണം , എന്തെഴുതണം , എന്നറിയല്ല.....
വിദ്യാര്ഥികളെ കുറിച്ചോ അധ്യാപകരെ കുറിച്ചോ സ്കൂളിലെ മൊത്തം സംഭവങ്ങളൊക്കെ
എഴുതാന് വളരെയധികം ആഗ്രഹമുണ്ട് ....
പക്ഷേ .....
എങ്കിലും ഒരിക്കല് ഞാന് എഴുതും.....