തിരിഞ്ഞു നോക്കുമ്പോള് വ്യക്തി പരമായി കുറെ നേട്ടങ്ങള് ഉണ്ടാക്കാന് എനിക്ക് കഴിഞ്ഞു.
സ്കൂളും പുരോഗതിയുടെ പാതയിലാണ്. ഞാന് വരുമ്പോള് പതിനാറു ഡിവിഷന് മാത്രം ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്നു ഹൈസ്കൂളില് നല്പത്ത്തിരണ്ട് ഡിവിഷനും ഹയര് സേക്കണ്ടരിയില് പതിനാലു ദിവിശനുമായി നിറഞ്ഞു കവിഞ്ഞു നില്ക്കുന്നു. പരവൂരിലെ ഇപ്പോഴത്തെ മികച്ച സ്കൂളും ഇതുതന്നെ.
വക്തിപരമായ നേട്ടം എന്ന് പറയുമ്പോള് തൊണ്ണൂറ്റിഒന്പതു മുതല് ഞാന് ശാസ്ത്ര മേളയില് പഠനോപകരണ നിര്മ്മാണ മത്സരത്തില് പന്കെടുക്കുന്നു. സംസ്ഥാന തലത്തില് .
രണ്ടയിരതിരണ്ട് മുതല് സംസ്ഥാന തലത്തില് പുരസ്കാരങ്ങള് ലഭിക്കുന്നു.
രണ്ടായിരത്തി മൂന്നിലും രണ്ടായിരത്തി നാലിലും ദക്ഷിണേന്ത്യന് ശാസ്ത്ര മേളയില് പന്കെടുത്ത്.
രണ്ടായിരത്തി നാലില് ദക്ഷിണേന്ത്യയിലെ മികച്ച ടീച്ച്ചിംഗ് എയിഡ് മോഡല് അവാര്ഡ് ലഭിച്ചു.
രണ്ടായിരത്തി അന്ജിലും ഏഴിലും നാഷണല് ടീച്ചേഴ്സ് സയന്സ് കൊണ്ഫരന്സില് പ്രോജക്ട്റ്റ് അവതരിപ്പിക്കാന് അവസരം ലഭിച്ചു. രണ്ടായിരത്തി ഏഴില് സംസ്ഥാന ബാലശാസ്ത്ര കൊണ്ഗ്രസ്സില് അവതരിപ്പിച്ച പ്രോജക്ടിന്റെ ഗൈഡ് ആയിരുന്നു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കുന്സിലിന്റെ ധനസഹായത്ത്തോടെ ഓര് ഗവേഷണ പ്രോജക്ക്ടും ചെയ്യാന് അവസരം ലഭിച്ചു.
രണ്ടായിരത്തി രണ്ടു മുതല് ജില്ല റിസോഴ്സ് ഗ്രൂപ്പ് അംഗം ആയി.
രണ്ടായിരത്തി മൂന്നില് ഒന്പതാം ക്ലാസ്സിലെ പാഠപുസ്തകത്തിന്ടെ രചന ശില്പ്പശാലയിലും
രണ്ടായിരത്തി നാളില് സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അന്ഗവുമയി .
ആ വര്ഷം തന്നെ കേരള സാക്ഷരത മിഷന്ടെ പത്താം ക്ലാസ് തുല്യത പരീക്ഷയുടെ സിലബസ് - കരിക്കുലം പ്രിപ്രരേഷന് വര്ക്ക് ഷോപ്പിലും പങ്കെടുത്തു.
1 comment:
is that same ck biju.......?ohhhh..great.............
Post a Comment